മഞ്ഞുമഴ കാട്ടില്‍ കുഞ്ഞു മുളങ്കൂട്ടില്‍
രണ്ടിളം പൈങ്കിളികള്‍ ഓ
മുത്തുമണി തൂവല്‍ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരുവില്‍
നല്ല ചന്ദനം മണക്കുന്ന താഴ്വരയില്‍
അമ്മ മനമൊഴുകും ചെല്ല മനമുറങ്ങും
താലി പീലി താരാട്ടില്‍ ഓഹോ...
( മഞ്ഞുമഴ കാട്ടില്‍
താലി പീലി താരാട്ടില്‍ ഓഹോ...
( മഞ്ഞുമഴ കാട്ടില്‍
കുഞ്ഞേച്ചി മനസൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയന്‍ ( 2 )
ചിറകിന്‍റെ ചെറുനിഴലേകി
അനിയന് തുണയായി പെണ്‍കിളി
കൂട്ടിനു നടന്നു കുഞ്ഞനിയന്‍ ( 2 )
ചിറകിന്‍റെ ചെറുനിഴലേകി
അനിയന് തുണയായി പെണ്‍കിളി
കുറുകുറു കുറുബായി കളിക്കുറുമ്പന്‍
അഴകിനുമഴകാം കിളികുറുമ്പി
അഴകിനുമഴകാം കിളികുറുമ്പി
ഓഹോ ഹോ ..ഓഹോ ഹോ
( മഞ്ഞുമഴ കാട്ടില്‍
( മഞ്ഞുമഴ കാട്ടില്‍
മാനത്തെ വാര്‍മുകില്‍ കുടയാക്കി
ഇളവെയില്‍ കമ്പിളി ഉടുപ്പുതുന്നി ( 2 )
ഇളവെയില്‍ കമ്പിളി ഉടുപ്പുതുന്നി ( 2 )
അവരെന്നും ഉള്ളലിവോടെ
ഒരുമയില്‍ വളര്‍ന്നു സ്നേഹമായി
കുടുകുടെ ചിരിച്ചു വാര്‍തെന്നല്‍
ഒരുമയില്‍ വളര്‍ന്നു സ്നേഹമായി
കുടുകുടെ ചിരിച്ചു വാര്‍തെന്നല്‍
ഏഴു നിറമണിഞ്ഞു മഴവില്ല്
ഓഹോ ഹോ ...ഓഹോ ഹോ
( മഞ്ഞുമഴ കാട്ടില്‍
ഓഹോ ഹോ ...ഓഹോ ഹോ
( മഞ്ഞുമഴ കാട്ടില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ