2009 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

എന്നെക്കുറിച്ച് .......



ഉത്രം നക്ഷത്രത്തില്‍ ജനനം ..
കോട്ടയം ജില്ലയിലെ അയര്‍ക്കുന്നമാണ് ജന്മദേശം .
കോട്ടയത്തും കണ്ണൂരുമായി പത്തോളം വിദ്യാലയങ്ങളില്‍ പഠനം .
ജോലിയുമായി ഡല്‍ഹിയില്‍ ഒരു വര്‍ഷം ..
ഇപ്പോള്‍ ദുഫായില്‍ സര്‍ക്കാര്‍ വക ജോലി ..
ഇന്റര്‍നെറ്റിലും,ഫേസ് ബുക്കിലും കറക്കം .
( ഓര്‍ക്കുട്ടില്‍ സജീവമായിരുന്നു ഇപ്പോള്‍ ഇല്ല )
നാടന്‍ ഭക്ഷണം,സംഗീതം,സാഹിത്യം,സിനമ എന്നിവ താല്പര്യം.
സുഹൃത്തുക്കളായി നിങ്ങള്‍ക്കും കൂടാം...

1 അഭിപ്രായം: