പിച്ചവെച്ച നാള്‍മുതല്‍ക്കു നീ
എന്‍റെ സ്വന്തം എന്‍റെ സ്വന്തമായി
ആശ കൊണ്ട് കൂട് കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും
പിച്ചവെച്ച നാള്‍മുതല്‍ക്കു നീ
വീടൊരുങ്ങി നടോരുങ്ങി
കല്പാത്തി തേരോരുങ്ങി
പൊങ്ങലുമായി വന്നു പവ്ര്‍ണമി
കയ്യില്‍ കുപ്പി വളയുടെ മേളം
കാലില്‍ പാദസ്വരത്തിന്‍റെ താളം
അഴകായി നീ തുളുമ്പുന്നു
അരികെന്‍ ഹൃദയം കുളിരുന്നു .
( പിച്ചവെച്ച ....
കോലമിട്ടു പൊന്‍ പുലരി
കോടമഞ്ഞിന്‍ താഴ്വരയില്‍
മഞ്ഞലയില്‍ മാഞ്ഞുപോയ് നാം ( 2 )
ചുണ്ടില്‍ ചുരന്നു ചെന്തമിഴ്ചിന്ത്
മാറില്‍ ചേരുന്നു മുത്തമെന്‍ ചന്തം
മ്രുതുമവ്നം മയങ്ങുന്നു
അമൃതും തേനും കലരുന്നു
( പിച്ചവെച്ച ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ