പ്രവാഹമേ... ഗംഗാ പ്രവാഹമേ..
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്ക്കും
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ.
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ.
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാഥത്തിന് ലോലതന്ദു (2)
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്മാറി
ഞാനെന്ന നീഹാരബിന്ദു .....(2)
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ.
ആത്മാവില്‍ നിന്രാഗസ്പന്ദനമില്ലെങ്ങില്
ഈവിശ്വം ചേതനാശൂന്യമല്ലോ (2)
എന്‍വഴിത്താരയില്‍ ദീപംകൊളുത്തുവാന്
നീചൂടും കോടീരമില്ലേ .. (2)
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്മാറി
ഞാനെന്ന നീഹാരബിന്ദു .....(2)
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ.
ആത്മാവില്‍ നിന്രാഗസ്പന്ദനമില്ലെങ്ങില്
ഈവിശ്വം ചേതനാശൂന്യമല്ലോ (2)
എന്‍വഴിത്താരയില്‍ ദീപംകൊളുത്തുവാന്
നീചൂടും കോടീരമില്ലേ .. (2)
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വരരാഗ ഗംഗാ പ്രവാഹമേ. ..
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വരരാഗ ഗംഗാ പ്രവാഹമേ. ..
മലയാളസംഗീതപ്രേമികള്ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മഞ്ഞള്‍പ്രസാദവും,ഇന്ദുപുഷ്പവും
സ്വരരാഗ ഗംഗാപ്രവാഹത്തിന്റെ ഒരുപിടി മധുരഗാനങ്ങള്‍ സമ്മാനിച്ച ബോംബെ രവി എന്ന അനുഗ്രഹീത സംഗീത സംവിധായകന് ഗ്രാമഫോണിലൂടെ ബാഷ്പാഞ്ജലി

മലയാളസംഗീതപ്രേമികള്ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മഞ്ഞള്‍പ്രസാദവും,ഇന്ദുപുഷ്പവും നല്കി .. സ്വരരാഗ ഗംഗാപ്രവാഹത്തിന്റെ ഒരുപിടി മധുരഗാനങ്ങള്‍ സമ്മാനിച്ച ബോംബെ രവി എന്ന അനുഗ്രഹീത സംഗീത സംവിധായകന് ഗ്രാമഫോണിലൂടെ ബാഷ്പാഞ്ജലി ...
മറുപടിഇല്ലാതാക്കൂaashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane......
ഇല്ലാതാക്കൂ