ഇനിയേതു ജന്മം കാണും നമ്മള് (2 )
കാത്തിരിക്കാം നിനക്കായ് ഞാന്‍ ( 2 )
നമോന്നായി ചേര്‍ന്നോരാ പൂവാകചോട്ടിലായ് (2 )
കാത്തിരുന്നീടാം ഞാന്‍ നീ വരുമോ ...
( ഇനിയേതു ജന്മം ....
നിന്നുന്നിളം വെയില് പൊന്താലി തീര്‍ത്തത്
നമുക്കൊന്ന് ചെരാനല്ലേ (2 )
കാത്തു നില്‍ക്കാതെ നീ പോയതെന്തേ നിലാവേ
ഒന്ന് മിണ്ടാതെ നീ മാഞ്ഞതെന്തേ കിനാവേ ....
( ഇനിയേതു ജന്മം ....
അരുണോധയം പോലെ അകതാരില്‍ വന്നു നീ
ആഴലേകി എങ്ങോ മറഞ്ഞു ( 2 )
ഒന്ന് മുന്നില്‍ നീ വന്നെങ്ങില്‍ ഒരു നോക്കുകാണാം
എന്നുവന്നീടും ആനെഞ്ചില്‍ അലിയാന്‍ കൊതിയായ് ...
( ഇനിയേതു ജന്മം ....
SUPERB........
മറുപടിഇല്ലാതാക്കൂtouching......
മറുപടിഇല്ലാതാക്കൂSUPERB........
മറുപടിഇല്ലാതാക്കൂ