2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഇനിയേതു ജന്മം കാണും നമ്മള്‍





ഇനിയേതു ജന്മം കാണും നമ്മള്‍ (2 )
കാത്തിരിക്കാം നിനക്കായ്‌ ഞാന്‍ ( 2 )
നമോന്നായി ചേര്‍ന്നോരാ പൂവാകചോട്ടിലായ് (2 )
കാത്തിരുന്നീടാം  ഞാന്‍ നീ വരുമോ ...
( ഇനിയേതു ജന്മം ....

നിന്നുന്നിളം വെയില്‍ പൊന്‍താലി  തീര്‍ത്തത്  
നമുക്കൊന്ന് ചെരാനല്ലേ (2 )
കാത്തു നില്‍ക്കാതെ നീ പോയതെന്തേ നിലാവേ 
ഒന്ന് മിണ്ടാതെ നീ മാഞ്ഞതെന്തേ കിനാവേ ....
( ഇനിയേതു ജന്മം ....

അരുണോധയം പോലെ അകതാരില്‍ വന്നു നീ 
ആഴലേകി എങ്ങോ മറഞ്ഞു ( 2 )
ഒന്ന് മുന്നില്‍ നീ വന്നെങ്ങില്‍ ഒരു നോക്കുകാണാം 
എന്നുവന്നീടും ആനെഞ്ചില്‍ അലിയാന്‍ കൊതിയായ് ...
( ഇനിയേതു ജന്മം .... 


3 അഭിപ്രായങ്ങൾ: